Powered by RND
PodcastsReligion & SpiritualityThe Bible in a Year - Malayalam

The Bible in a Year - Malayalam

Ascension
The Bible in a Year - Malayalam
Latest episode

Available Episodes

5 of 183
  • ദിവസം 172: ഉസിയായുടെ അഹങ്കാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    യൂദാ രാജാവുമൊത്ത് മോവാബിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൻ്റെ വിവരണം രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, സഖറിയാ പ്രവാചകൻ്റെ കാലത്ത് ദൈവവഴിയിൽ സഞ്ചരിച്ച ഉസിയാ രാജാവ്, പിന്നീട് വിശുദ്ധസ്ഥലത്ത് ധൂപാർപ്പണത്തിനുപോലും തുനിഞ്ഞ് അഹങ്കാരപ്രമത്തനായി കുഷ്ഠരോഗിയായി മാറിയ ചരിത്രം ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. നമുക്കുള്ളതെല്ലാം ദൈവത്തിൻ്റെ ദാനമാണെന്നും സർവ്വ മഹത്വവും അവിടത്തെപാദങ്ങളിൽ അർപ്പിക്കാനുള്ള വിവേകവും ഉൾക്കാഴ്ചയും തരണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു. [2 Kings 3, 2 Chronicles 26-27, Psalm 72, 2 രാജാക്കന്മാർ 3, 2 ദിനവൃത്താന്തം 26-27, സങ്കീർത്തനങ്ങൾ 72] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicals #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യഹോറാം #Jehoram #ഉസിയാ #Uziyah #സഖറിയാ #Zachariah #എലീഷാ #Elisha
    --------  
    23:26
  • ദിവസം 171: ഏലിയായും എലീഷായും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    ഏലിയാ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതും എലീഷാ പ്രവാചകൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും വിശദീകരിക്കുന്ന വചനഭാഗങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, അമസിയാ രാജാവിൻ്റെ ഭരണകാലം വിവരിക്കുന്ന ഭാഗങ്ങൾ ദിനവൃത്താന്ത പുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. കൃപാവരത്തിൻ്റെ വഴികളോടു ചേർന്നു നിൽക്കാനുള്ള ഒരാഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്നും പൈശാചിക ശക്തികളെ പരാജയപ്പെടുത്തുന്ന ദൈവശക്തി ഞങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [2 Kings 2, 2 Chronicles 25, Psalm 70, 2 രാജാക്കന്മാർ 2, 2 ദിനവൃത്താന്തം 25, സങ്കീർത്തനങ്ങൾ 70] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicals #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏലിയാ സ്വർഗ്ഗത്തിലേക്ക് #Elijah ascends to heaven #എലീഷാ #Elisha #അമസിയാ #Amaziah
    --------  
    22:48
  • ദിവസം 170: യോവാഷിൻ്റെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    കർത്താവിനെ മറന്ന് അന്യദൈവങ്ങളെ ആശ്രയിച്ച അഹസിയാ രാജാവിൻ്റെ ദാരുണാന്ത്യവും യഹോയാദായുടെ കാരുണ്യത്താൽ രാജസ്ഥാനം ഏറ്റെടുത്തു നന്നായി തുടങ്ങിയ യോവാഷ് കർത്താവിനെ ഉപേക്ഷിച്ച് വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ് മോശമായി അവസാനിപ്പിച്ച ചരിത്രവും ഇന്ന് നാം ശ്രവിക്കുന്നു. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിക്കുകയും കർത്താവ് നൽകുന്ന താക്കീതുകളെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും കർത്താവിൻ്റെ വചനത്തിൽ നിന്നോ ദൈവത്തെ ആരാധിക്കുന്നതിൽ നിന്നോ മാറാനുള്ള ഒരു ദൗർഭാഗ്യത്തിലേക്ക് ഞങ്ങളെ വിട്ട് കൊടുക്കരുതേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [2 Kings 1, 2 Chronicles 24, Psalm 69, 2 രാജാക്കന്മാർ 1, 2 ദിനവൃത്താന്തം 24, സങ്കീർത്തനങ്ങൾ 69] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicals #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏലിയാ #Elijah #ദൈവപുരുഷൻ #man of God #യോവാഷ്‌ #Joash #കർത്താവിൻ്റെ ആലയം #temple of God #യഹോയാദാ #Jehoiada #സഖറിയ #Zachariah #ഗൂഢാലോചന #conspiracy #അത്താലിയാ #Athalia
    --------  
    24:53
  • ദിവസം 169: യഹോയാദായുടെ വിശ്വസ്തത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    കർത്താവിൻ്റെ പ്രവാചകനായ മികായായുടെ വാക്കുകൾക്ക് വിലകൊടുക്കാതെ ആരാം രാജാവിനെതിരെ യുദ്ധം ചെയ്യാൻ പുറപ്പെട്ട ആഹാബിൻ്റെ മരണവും, കർത്താവിൻ്റെ ദൃഷ്‌ടികളിൽ ശരിയായതു പ്രവർത്തിച്ച് യൂദാ ഭരിച്ച യഹോഷാഫാത്തിൻ്റെ ജീവിതവും ഇന്ന് നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ സത്യം മാത്രമേ പറയൂ എന്ന വാശിയുള്ള മികായാ പ്രവാചകൻ്റെ നിലപാടും, യഹോയാദാ എന്ന പ്രധാന പുരോഹിതനെപ്പോലെ ദൈവികമായി ചിന്തിക്കുന്ന നേതാക്കന്മാർ ഉണ്ടായാൽ അത് ദേശത്തിനും സഭയ്ക്കും വലിയ രക്ഷയായി മാറും എന്ന സന്ദേശവും ഇന്നത്തെ വായനയിലൂടെ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [ 1 Kings 22, 2 Chronicles 23, Song of Solomon 8, 1 രാജാക്കന്മാർ 22, 2 ദിനവൃത്താന്തം 23, ഉത്തമഗീതം 8] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Kings #2 Chronicals #Song of Solomon #1 രാജാക്കന്മാർ #2 ദിനവൃത്താന്തം #ഉത്തമഗീതം #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മികായാ പ്രവാചകൻ #Micaiah #ആഹാബ് #Ahab #യഹോഷാഫാത്ത് #Jehoshaphat #ആഹാബിൻ്റെ മരണം #Death of Ahab #അഹസിയാ #Ahaziah #യഹോയാദാ #Jehoiada #യോവാഷ് #Joash
    --------  
    28:11
  • ദിവസം 168: ദുഷ്ടന്മാരായ രാജാക്കന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    പ്രവാചക ശബ്ദത്തിന് ചെവികൊടുക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ച ആഹാബ്, യഹോറാം, അഹസിയാ, അത്താലിയാ രാജ്ഞി തുടങ്ങിയവരുടെ കിരാതഭരണവും അധമപ്രവർത്തികളും അവർക്കു ദൈവം കൊടുത്ത ശിക്ഷകളും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ ചുവടുകൾ ദൈവവഴിയിൽ നിന്ന് പിഴയ്ക്കുമ്പോൾ, നമ്മെ ദൈവദിശയിലേക്കു തിരിച്ചുവിടാൻ ഓരോ പ്രവാചകർ, മനസ്സാക്ഷിയുടെ രൂപത്തിലും സഹജീവികളുടെ രൂപത്തിലും ദൈവവചനമായും നമ്മുടെ ജീവിതപരിസരങ്ങളിലുണ്ടെന്നുള്ളത് തിരിച്ചറിഞ്ഞ് ജീവിതം ക്രമപ്പെടുത്താൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു. [1 Kings 21, 2 Chronicles 21–22, Song of Solomon 7, 1 രാജാക്കന്മാർ 21, 2 ദിനവൃത്താന്തം 21-22, ഉത്തമഗീതം 7] — BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Kings #2 Chronicals #Song of Solomon #1 രാജാക്കന്മാർ #2 ദിനവൃത്താന്തം #ഉത്തമഗീതം #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നാബോത്ത് #Naboth #ആഹാബ് #Ahab #ജസെബെൽ #Jezebel #ഏലിയാ #Elijah #യഹോറാം #Yahoram #അഹസിയാ #Ahazia #അത്താലിയാ #Athalia
    --------  
    26:48

More Religion & Spirituality podcasts

About The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Podcast website

Listen to The Bible in a Year - Malayalam, The John Bevere Podcast and many other podcasts from around the world with the radio.net app

Get the free radio.net app

  • Stations and podcasts to bookmark
  • Stream via Wi-Fi or Bluetooth
  • Supports Carplay & Android Auto
  • Many other app features

The Bible in a Year - Malayalam: Podcasts in Family

Social
v7.18.5 | © 2007-2025 radio.de GmbH
Generated: 6/20/2025 - 9:34:40 PM