Powered by RND
PodcastsFictionമലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

Natakapremikal
മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Latest episode

Available Episodes

5 of 124
  • Karmmaphalam | കർമ്മഫലം | Malayalam Radio Drama | മലയാളം റേഡിയോ നാടകം
    സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻസംവിധാന സഹായം: സുഷമ അനിൽരചന: എൻ. എൻ. പരമേശ്വരൻശബ്ദം നൽകിയവർ: ഉണ്ണികൃഷ്ണൻ മാടവന, ഇസഹാക്ക്, മുൻഷി ബൈജു, മീന കൃഷ്ണ കവടിയാർ.…℗ ആകാശവാണി മലയാളം
    --------  
    29:52
  • Akshayahridayam | അക്ഷയഹൃദയം | Malayalam Radio Drama | മലയാളം റേഡിയോ നാടകം
    രചന: ശ്രീജനാർദ്ദനൻശബ്ദം നൽകിയവർ: ഡോ. അംബി, നെടുമങ്ങാട് രഘുപതി, കാട്ടാക്കട രാമു, കൊല്ലം ഭാസ്കരൻ, ഗോപിനാഥൻ കെ. എസ്.…℗ ആകാശവാണി മലയാളം
    --------  
    28:23
  • Manjumoodiya Malamudikal | മഞ്ഞുമൂടിയ മലമുടികൾ | Nedumudi Venu | Malayalam Radio Drama | മലയാളം റേഡിയോ നാടകം
    രചന: ടി. എൻ. പ്രകാശ്സംവിധാനം: എസ്. രാധാകൃഷ്ണൻശബ്ദം നൽകിയവർ: നെടുമുടി വേണു, സി. എം. തങ്കമണി, പി. കെ. രാഘവൻ, ചിറയ്ക്കൽ ഗോപാലകൃഷ്ണൻ…℗ ആകാശവാണി മലയാളം
    --------  
    55:03
  • Alaka | അളക | Malayalam Radio Drama | മലയാളം റേഡിയോ നാടകം
    രചന: കാപ്പിൽ അജയകുമാർസംവിധാനം: എസ്. രാധാകൃഷ്ണൻ, കുസുമാ പ്രിയദർശിനിശബ്ദം നൽകിയവർ: പരമേശ്വരൻ കുര്യാത്തി, മുഹമ്മദ് പൂവച്ചൽ, പ്രതാപൻ പരപ്പിൽ, സനൽകുമാർ കൂവളശ്ശേരി, ചന്ദ്രികാ വിജയൻ, ഓ. ശ്രീഹരി℗ ആകാശവാണി മലയാളം
    --------  
    29:46
  • Reality Show | റിയാലിറ്റി ഷോ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
    രചന: മരട് രഘുനാഥ്സംവിധാനം: ഉമാ ബാലൻശബ്ദം നൽകിയവർ: എം. ചന്ദ്രശേഖരൻ, ലീല കുളപ്പുള്ളി, എം. എം. അബ്ദുൾ റസാഖ്.…℗ ആകാശവാണി തൃശ്ശൂർ
    --------  
    59:02

More Fiction podcasts

About മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ഈ നാടകങ്ങളുടെ പകർപ്പവകാശം ആകാശവാണിയിലോ ബന്ധപ്പെട്ട വ്യക്തികളിലോ നിക്ഷിപ്തമാണ്. ഇതിൽ നിന്ന് യാതൊരുവിധ വരുമാനവും ഉണ്ടാക്കുന്നില്ല. ഓഡിയോ നാടകങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവ അപ്‌ലോഡ് ചെയ്യുന്നത്.
Podcast website

Listen to മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas, The Archers and many other podcasts from around the world with the radio.net app

Get the free radio.net app

  • Stations and podcasts to bookmark
  • Stream via Wi-Fi or Bluetooth
  • Supports Carplay & Android Auto
  • Many other app features
Social
v7.23.11 | © 2007-2025 radio.de GmbH
Generated: 11/10/2025 - 10:33:45 AM